ആലുവ: കമ്പനിപ്പടി വാടയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ മേരി (67) നിര്യാതയായി. മക്കള്‍: നിജോ ജോര്‍ജ്, നിഷ. മരുമക്കള്‍: മീനു, റോയി കള്ളിക്കാടന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുതിരപ്പാടം മരിയാപുരം പള്ളി സെമിത്തേരിയില്‍.