പറവൂർ: തുരുത്തിപ്പുറം വാടേപറമ്പിൽ സലീം (തമ്പി -66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സരയൂ, അഭിരാമി. മരുമകൻ: സുമേഷ്.