പെരുമ്പാവൂർ: ഒന്നാംമൈൽ പുത്തൻപറമ്പിൽ വീട്ടിൽ പരേതനായ സൈമണിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ക്രിസ്റ്റഫർ, സ്റ്റെല്ല, യേശുദാസ്, ജേക്കബ്, ബെർണാഡ്, മെറിൻ ഡിക്രൂസ്. മരുമക്കൾ: സിബിൻ, ടോമി, ജൂബി, ഡോ. ആൻ മേരി, ഷിജി ബർണാഡ്, കെന്നി വെട്ടൂർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നെടുങ്ങപ്ര ലത്തീൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.