പനങ്ങാട്: കൊച്ചി ദേവസ്വം ബോർഡ് മുൻ ഓഫിസർ പുലപ്പിള്ളിൽ പി.എൻ. കുമാരൻ (85) നിര്യാതനായി. പനങ്ങാട് എസ്.എസ് സഭ മുൻ പ്രസിഡന്റാണ്. ഭാര്യ: സുവർണ. സംസ്കാരം വ്യാഴാഴ്ച നെട്ടൂർ ശാന്തിവനത്തിൽ.