കൂത്താട്ടുകുളം: ദേവമാതാ ഭാഗം വെട്ടുകല്ലുംകുഴിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ: രാജമ്മ, രാജു, അജയൻ. മരുമക്കൾ: രാധ, ഷൈല, പരേതനായ ശശിധരൻ.