പറവൂർ: പെരുമ്പടന്ന പത്തിൽവീട്ടിൽ പി.കെ. ഭാനു (റിട്ട. ജില്ല രജിസ്ട്രാർ -71) നിര്യാതനായി. ഭാര്യ: പരേതയായ സുമ. മക്കൾ: നീമ, നിമേഷ് ഭാനു (അഗ്നിരക്ഷാവിഭാഗം). മരുമക്കൾ: ജെയ്സ് (റെയിൽവേ), ആഷ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.