പള്ളുരുത്തി: പുതുവേലിപറമ്പിൽ പരേതനായ വിജയചന്ദ്രൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ബൈജു കുമാർ, ബിനേഷ് കുമാർ. മരുമക്കൾ: പ്രേമലത, രഞ്ജു. സംസ്കാരം പിന്നീട്.