മാനന്തവാടി: കുളത്താട ഉഷാസദനത്തിൽ അനന്തൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: സരോജിനി അക്കമ്മ. മക്കൾ: ഉഷാകുമാരി, സുരേഷ്ബാബു, ഷൈലജകുമാരി, മനോജ്കുമാർ. മരുമക്കൾ: പ്രഭാകരൻ, റീന, ജയദേവൻ, മായ. സഞ്ചയനം ശനിയാഴ്ച.