പുറത്തൂർ: ആശുപത്രിപ്പടി കുറുവായിൽ വേലായുധന് (85) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: പാർത്ഥൻ, പുഷ്പരാജ്, ബിന്ദു, വിമല, സുരേഷ് (തുഞ്ചൻ മീഡിയ ചാനൽ). മരുമക്കൾ: ഷീല (തവനൂർ), ബിന്ദു(മുനമ്പം), ജയപ്രകാശ് (പച്ചാട്ടിരി), മനോജ് (പയ്യനങ്ങാടി), ഹർഷ (കരേക്കാട്).