മേലാറ്റൂർ: ചെമ്മാണിയോട് പുത്തൻപള്ളിയിലെ പൊട്ടേങ്ങാടൻ പോക്കർ (96) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദാലി, ഹംസ, ജബ്ബാർ, മൈമൂന, റംലത്ത്, പരേതയായ സുഹറ . മരുമക്കൾ: മുംതാസ്, സലാം, നാസർ, മുംതാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.