വളാഞ്ചേരി: കരേക്കാട് പറമ്പയിൽ പരേതനായ മമ്മദിന്റെ ഭാര്യ പാത്തുമ്മു (90) നിര്യാതയായി. മക്കൾ: ഉണ്ണീൻ കുട്ടി, സൈദ് മുഹമ്മദ്, ഇബ്രാഹിം, സൈനുദ്ദീൻ, കദിയ, ആയിശ. മരുമക്കൾ: ഫാത്തിമ, ഫാത്തിമക്കുട്ടി, ഉമ്മുസൽമ, നൂർജഹാൻ, ബുഖാരി വളാഞ്ചേരി, കുഞ്ഞിമരക്കാർ കോഴിക്കോട്.