വേങ്ങര: ചുള്ളിപ്പറമ്പ് പുലരി സ്വദേശി പരേതനായ പൂവത്തുംപറമ്പിൽ മുഹമ്മദ് മീറാൻ മുസ്ലിയാരുടെ മകൻ അബ്ദുറഹീം (56) നിര്യാതനായി. ഭാര്യ: റസിയ (പടിഞ്ഞാറ്റുമുറി). മക്കൾ: സുമാനത്ത്, ബുനാനത്ത്, മുസമ്മിൽ റഹ്മാൻ. മരുമക്കൾ: ഷബീബ് വേങ്ങര, മൻസൂർ കോഡൂർ. സഹോദരങ്ങൾ: സുബൈർ, ജാബിർ, കബീർ മുസ്ലിയാർ, റസിയാബി, സുഹ്റാബി.