വേങ്ങര: ചേറ്റിപ്പുറം മാട് പരേതനായ കൊടശ്ശേരി മുഹമ്മദിന്റെ മകൻ അക്ബർ (35) നിര്യാതനായി. മാതാവ്: കദിയുമ്മ. സഹോദരങ്ങൾ: യൂസുഫ്, റഷീദ്, അഷ്റഫ്, മൈമൂനത്ത്, ആബിദ്.