പടിഞ്ഞാറ്റുംമുറി: കാരാട്ടുപറമ്പിലെ വാളക്കുണ്ടിൽ ഹൈദ്രസ് (93) നിര്യാതനായി. ഭാര്യ: കാപ്പാട്ട് റാബിയ. മക്കൾ: അബ്ദുസ്സമദ് (റിട്ട. അധ്യാപകൻ), അസൈനാർ, അലി, ഖദീജ. മരുമക്കൾ: മൊയ്തീൻ, സുബൈദ, ആമിന, സഫിയ.