എടവണ്ണ: ജാമിഅ നദ്വിയ്യ ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് റൈഷാദ് സ്വലാഹിയുടെ ഭാര്യ കണ്ണൻപറമ്പിൽ മുംതാസ് (42) നിര്യാതയായി. പിതാവ്: വയനാട് മുട്ടിൽ പരേതനായ കണ്ണൻ പറമ്പിൽ അസൈനാർ. മാതാവ്: കാര്യങ്ങൽ നഫീസ. മക്കൾ: അബ്ദുൽ ഹസീബ്, ഹബീബ്, ഹിബ (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുസ്തഫ മാസ്റ്റർ, അബ്ദുസ്സലാം, സീനത്ത്, മുനീർ, നിസാർ.