എരമല്ലൂർ: കാട്ടിശ്ശേരി ബംഗ്ലാവിൽ പരേതനായ കുത്തിയതോട് ഗോപിയുടെ ഭാര്യ സുരബാലമ്മ (96) നിര്യാതയായി. മക്കൾ: ശ്യാമള കുമാരി, ഗീതാദേവി, ജയപ്രകാശ്, കുമാരി ജയശ്രീ, കെ.ജി. വിപിൻ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ആർ. രാമചന്ദ്രൻ നായർ, നളിനികുമാരി, ടി.ആർ. മുകുന്ദൻ നായർ, ഉമാദേവി, പ്രീതാകുമാരി, പരേതനായ അരവിന്ദ ബാബു.