കായംകുളം: തുണ്ടത്തിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ജമീലബീവി (85) നിര്യാതയായി. മക്കൾ: താഹക്കുട്ടി (റിട്ട. ഫിഷറീസ്), റഫീഖ, റഷീദ, നസീമ, മുഹമ്മദ് സലീം(സൗദി), അനിത, സമീർ, റജീന. മരുമക്കൾ: ബഷീർ, മനാഫ് ലബ്ബ, അബ്ദുൽ കരീം (ബഹ്റൈൻ), ജാസ്മിൻ, നിജി, ഷിബി, പരേതരായ മൊയ്തീൻ കുട്ടി ലബ്ബ, ശാഫി.