തുറവൂർ: കോടംതുരുത്ത് തട്ടുങ്കൽ ടി.ഒ. ജോസഫ് (അപ്പച്ചൻ -74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസഫ്, സിസ്റ്റർ ലിജി മരിയ (ഡൽഹി), ജോർജ് (സെന്റ് ജോൺസ് സ്കൂൾ, ആഗ്ര), ലിറ്റി, പരേതനായ കുര്യാക്കോസ്. മരുമക്കൾ: ബിൻസി, റാണി, ജേക്കബ്.