മണ്ണഞ്ചേരി: പഞ്ചായത്ത് 17ാം വാർഡ് പരപ്പ് വെളിയിൽ പരേതനായ വൈപ്പൻ സൈനുൽ ആബ്ദീന്റെ ഭാര്യ റുഖിയ ബീവി (95) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷരീഫ്, ആമിന, മുഹമ്മദ് സാലിഹ്, മൈമൂനത്ത്. മരുമക്കൾ: റംല ബീവി, ബഷീർ, അനീഷ, അബ്ദുൽഖാദർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.