മണ്ണഞ്ചേരി: കാവുങ്കൽ പഞ്ചായത്ത് എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപിക എട്ടാം വാർഡ് പറവക്കാൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. മക്കൾ: ഗീത, രഘു, ഉണ്ണി, ലത. മരുമക്കൾ: രവി, ഷീല, ലത, ബാലകൃഷ്ണൻ.