മാവേലിക്കര: പല്ലാരിമംഗലം കുറിയിടത്ത് പുത്തൻവീട്ടിൽ കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ടി.കെ. മാധവൻ പിള്ളയുടെ ഭാര്യ ജി. ഭാർഗവിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: ബി.വിജയലക്ഷ്മിയമ്മ, എം.മധുസൂദനൻപിള്ള (റിട്ട. ജലസേചന വകുപ്പ്). മരുമക്കൾ: ബി.വിജയൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്), എസ്.ജലജാദേവി (ജലസേചന വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.