ഹരിപ്പാട്: പിലാപ്പുഴ ആമ്പാടിയിൽ പരേതനായ പി. വാസുദേവപ്പണിക്കരുടെ ഭാര്യ രത്നമയി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ് -85) നിര്യാതയായി. മകൾ: ശൈലജ (റിട്ട. കെ.എസ്.ഇ.ബി). മരുമകൻ: മുരളീധരപ്പണിക്കർ (റിട്ട. മാനേജർ, കനറാ ബാങ്ക്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.