മരങ്ങോലി: മടത്തക്കാട്ട് പുത്തൻപുരയിൽ പരേതനായ എം.വി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. പൂഞ്ഞാർ (കുന്നോന്നി) പ്ലാത്തോട്ടം കുടുംബാംഗമാണ്. മക്കൾ: സജി, റെജി, സാജു, മാജി സന്തോഷ് (ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ). മരുമക്കൾ: മോളി വണ്ടനാക്കര കിഴക്കേവീട്ടിൽ മാറാടി, തോമസ് കുര്യൻ വടകര കടുത്തുരുത്തി, ഷാമിൻ പുതുപ്പറമ്പിൽ കുറുപ്പന്തറ, സന്തോഷ് സണ്ണി ഇടത്തൊട്ടിയിൽ ഇലഞ്ഞി (ജനത ബ്രിക്സ്, ഇലഞ്ഞി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മരങ്ങോലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.