കോതമംഗലം: കോൺഗ്രസ് നേര്യമംഗലം മണ്ഡലം വൈസ് പ്രസിഡന്റ് നേര്യമംഗലം പാറക്കൽ (തൈപറമ്പിൽ) എ. കാസിം (73) നിര്യാതനായി. ഭാര്യ: അടിവാട് കുന്നേൽ കുടുംബാംഗം ഖദീജ. മക്കൾ. അൻസാർ, നിസാർ (പൊലീസ്). മരുമകൾ. ജിസ്മി.