ആലുവ: ഉളിയന്നൂർ പെന്നപുറത്ത് കുഞ്ഞുമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷമീർ, ഡോ.കബീർ, അബ്ദുൽ ലത്തീഫ്, പാത്തുകുഞ്ഞ്, ഐഷബീവി, സുലൈഖ. മരുമക്കൾ: കരീം, കുഞ്ഞുമുഹമ്മദ്, റഹീം, റുഖിയ, ഹണി, ജിഷ.