തലയോലപ്പറമ്പ്: വടയാർ കുഴപ്പുറത്ത് പരേതനായ വാസുവിന്റെ ഭാര്യ കെ.കെ. കൗസല്യ (87) നിര്യാതയായി. മക്കൾ: സുഭദ്ര, ഗിരിജ, രാജീവ്, സുരേഷ്, പ്രദീപ് (സിവിൽ പൊലീസ് ഓഫിസർ), പരേതനായ ബാബു (മിലിട്ടറി). മരുമക്കൾ: ശിവൻ, ചന്ദ്രിക, അശോകൻ, ഷീല, ലീന, രാധ.