കൂത്താട്ടുകുളം: മണ്ണത്തൂർ മർച്ചന്റ്സ് അസോസിയേഷൻ മുൻ ട്രഷറർ ചങ്ങനാകുന്നേൽ സി.എ. എബ്രഹാം (കുഞ്ഞപ്പൻ -82) നിര്യാതനായി. ഭാര്യ: മണ്ണത്തൂർ മറ്റത്തിൽ പരേതയായ അന്നക്കുട്ടി. മക്കൾ: നെൽസൺ, ഡോ. ബിന്ദു (തേവർമഠം ഗ്രാനൈറ്റ്സ്, മണ്ണത്തൂർ), ബോബി (കമ്പ്യൂട്ടർ ഗ്യാലക്സി, മൂവാറ്റുപുഴ). മരുമക്കൾ: ബിന്ദു നെൽസൺ (കേന്ദ്രീയ വിദ്യാലയം, നേവൽബേസ്, കൊച്ചി), സ്മിഞ്ജു ബോബി (ഹെഡ്മിസ്ട്രസ്, ഇളമ്പ്ര എൽ.പി സ്കൂൾ, കോതമംഗലം), പരേതനായ റെജി തോമസ് തേവർമഠം മണ്ണത്തൂർ. സംസ്കാരം വെള്ളിയാഴ്ച 2.30ന് മണ്ണത്തൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.