വെൺകുറിഞ്ഞി: നമ്പ്യാമഠത്തിൽ പരേതനായ മത്തായിയുടെ (ചിറ്റടി കൊച്ചേട്ടൻ) ഭാര്യ റോസമ്മ മത്തായി (86) നിര്യാതയായി. ഇളംകുളം ഉള്ളാട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ്, മോളി, തോമസ്. മരുമക്കൾ: ലൗലി, മാത്തുക്കുട്ടി, കൊച്ചുമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മണിപ്പുഴ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.