ചെങ്ങമനാട്: പൊയ്ക്കാട്ടുശേരി തളീക്കര വീട്ടിൽ ഉണ്ണികൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: യുബി, യുബീഷ് (മസ്കത്ത്). മരുമക്കൾ: പ്രദീപ്, ഗ്രീഷ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.