ചേനപ്പാടി: കൃഷ്ണവിലാസം (ഇടശ്ശേരിയിൽ) അനൂപ് (42) നിര്യാതനായി. മാതാവ്: ലതിക (ജോയി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.