ആലുവ: ഉളിയന്നൂർ മൂപ്പുകണ്ടത്തിൽ ബീരാവുണ്ണിയുടെ ഭാര്യ ബീവാത്തുമ്മ (77) നിര്യാതയായി. മക്കൾ: നാസർ (കെ.എസ്.ഇ.ബി), നസീർ, നസീറ, റഹിയാനത്ത്, നജുമുന്നിസ. മരുമക്കൾ: ജമീല, സിജി, പരീത്പിള്ള, ഉമ്മർ, ഷമീർ.