ആലുവ: റാണി ഫാബ്രിക്സ് പ്രൊപ്രൈറ്റർ കളപ്പറമ്പത്ത് കെ.വി. ജോയി (75) നിര്യാതനായി. ഭാര്യ: പിട്ടാപ്പിള്ളിൽ ഫിലോമിന (രേഖ). മക്കൾ: മിൽന, ഡിനിൽ. മരുമക്കൾ: ജോജോ വടക്കേൽ (ഡൽഹി), മെറീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.