വാകത്താനം: താനാകുളത്ത് വീട്ടിൽ കെ.എസ്. ജനാർദനൻ (76) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി ചൂരാവേലിൽ കുടുംബാംഗം ശാന്തകുമാരി. മക്കൾ: റാണി, ജ്യോതി, സുനിൽ. മരുമക്കൾ: സലി ചിങ്ങവനം, അനിൽ കുമാർ പള്ളം, സൂര്യ ചേർത്തല. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.