പെരുമ്പാവൂർ: വെങ്ങോല മലയാമ്പുറത്തുപടി പുത്തുക്കടാൻ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ പരീത് (41) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഫൗസിയ. മക്കൾ: ഫർസാന, ഫാത്തിമ.