വലവൂർ: ചെമ്പകശ്ശേരിൽ ദാമോദരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ നായർ, വിശ്വനാഥൻ നായർ, നിർമല, ഷീല. മരുമക്കൾ: പരേതയായ ശാന്തകുമാരി, ജയശ്രീ, മുരളീധരൻ നായർ, ഗോപാലകൃഷ്ണൻ നായർ.