മൂവാറ്റുപുഴ: പെരിങ്ങഴ കൊമ്പനാല്‍ പുത്തന്‍പുരയില്‍ കെ.ഇ. നാരായണന് (88) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കള്‍: ബാബു, ബീന വിജയന്, ബിനോജ്. മരുമക്കള്‍: അനിത ബാബു, രജിത ബിനോജ്, വിജയന് അറയ്ക്കല്‍ (മാവുടി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.