അങ്കമാലി: പടപ്പമനക്കൽ വീട്ടിൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മകൻ പി.എൻ. ജനാർദനൻ നമ്പൂതിരിപ്പാട് (രഘു -76) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം (റിട്ട. അധ്യാപിക). മകൻ: വിവേക്.