അങ്കമാലി: നസ്രത്ത്നഗറിൽ വെമ്പിളിയത്ത് ജോണി (73) നിര്യാതനായി. ഭാര്യ: മുരിങ്ങൂർ കരേടൻ കുടുംബാംഗം റോസി. മക്കൾ: ഡിംബിൾ, ജിന്റോ, ജിനോ. മരുമക്കൾ: ബോബി, സിമി.