മുണ്ടക്കയം: പറയമ്പലം പരേതനായ പ്ലാൻതോട്ടത്തിൽ കാദർ മൊയ്തീന്റെ ഭാര്യ സുലൈഖ (82) നിര്യാതയായി. ചങ്ങനാശ്ശേരി മധുര വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷാജിത, നസീമ, റഷീദ്, അക്ബർ ഷാ. മരുമക്കൾ: ഷംസുദ്ദീൻ, റഷീദ, ലൈല, പരേതനായ മാലിക്.