കോട്ടയം: ചങ്ങനാശ്ശേരി തകടിയേൽ പരേതനായ പീരുമുഹമ്മദ് റാവുത്തറുടെ മകൻ എം.ജി യൂനിവേഴ്സിറ്റി റിട്ട. അസി. രജിസ്ട്രാർ ഒ.പി. ഷാജി (59) നിര്യാതനായി. ഭാര്യ: പന്തളം മങ്ങാരം കളീക്കൽ കുടുംബാംഗം കെ.എച്ച്. ഷൈലാബീവി (റിട്ട. ആരോഗ്യവകുപ്പ്, കോട്ടയം). മകൻ: ഡോ. അഷിൻ ഷാജി (സ്ലോവാക്യ). മരുമകൾ: ഡോ. അയിഷാ അൽഫി (മംഗളൂരു).