കോതമംഗലം: അയിരൂർപ്പാടം തേലക്കാട്ട് രാജു ജേക്കബ് (67) നിര്യാതനായി. ഭാര്യ: പട്ടാൽ ഇടത്തിയിൽ ലിസി (എം.എ എൻജിനീയറിങ് കോളജ്, കോതമംഗലം). മക്കൾ: സുനു, മിനു, ജേക്കബ്. മരുമക്കൾ: കവളങ്ങാട് പുത്തയത്ത് ജിമി, മൂവാറ്റുപുഴ മൂലക്കുഴിയിൽ ജിൻസ്. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് തോളേലി സീനായിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.