പാലാ: പുലിയന്നൂർ കാവനാൽ ടി.കെ. രാമകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: ഈരാറ്റുപേട്ട വിരിയനാട്ട് കുടുംബാംഗം ദേവകിയമ്മ. മക്കൾ: ബിജു, ബിജിത, ബിനു. മരുമക്കൾ: ഇന്ദു, ഹരീഷ്, സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.