പല്ലാരിമംഗലം: കൂവള്ളൂർ പൂകുന്നേൽ ഇബ്രാഹീം (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, ജവൻസ, ജസീന. മരുമക്കൾ: ബഷീർ, ഇഖ്ബാൽ, മിൻസി.