തമ്മനം: കുത്താപാടി ടെംപിൾ റോഡിൽ കട്ടപ്പിള്ളി വീട്ടിൽ എ.എം. ജമാൽ (77) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ. മക്കൾ: ഹാരിഷ്, സുധീർ, ഷംല, റംല, ഫസൽ. മരുമക്കൾ: ഷക്കീല, മറിയംബീവി, ബക്കർ, യൂസഫ്, റാഷിദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊന്നുരുന്നി ജുമാഅത്ത് ഖബർസ്ഥാനിൽ.