പാലക്കാട്ടുമല: മുണ്ടയ്ക്കാപ്പിള്ളിൽ എം.കെ. കുമാര മാരാർ (92) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: ജലജ, മുരളീധരൻ, രാധാകൃഷ്ണൻ. മരുമക്കൾ: സുരേന്ദ്ര മാരാർ തൃക്കേത്തോട്ടത്തിൽ വലവൂർ, പ്രീത ശംഖുവിരുത്തിയിൽ എലിക്കുളം, ആശ പതിയിൽ നീലൂർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.