കളമശ്ശേരി: കൊമ്പനാട് കോപ്പുഴവീട്ടിൽ അന്നമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ ലാസർ. മക്കൾ: ഏലിയാമ്മ, ചിന്നമ്മ, പൗലോസ്, ജോൺ, മേഴ്സി. മരുമക്കൾ: പൗലോസ്, ലിസി, ജേക്കബ്, പരേതരായ ചെറിയാൻ പോൾ, സാറ്റിലി. സംസ്കാരം വ്യാഴാഴ്ച 12ന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ.