കോതമംഗലം: തലക്കോട് അള്ളുങ്കൽ കണിയാംകുടിയിൽ പരേതനായ ദിവാകരന്റെ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: അഭിലാഷ്, സുമ, പരേതനായ സുഭാഷ്. മരുമക്കൾ: പ്രസീത, സാബു. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.