കാക്കനാട്: പടമുകള്‍ താണപാടം ചാത്തനാട് സാവിത്രി (59) നിര്യാതയായി. ഭര്‍ത്താവ്: മണി. മക്കള്‍: അനൂപ് (സി.പി.എം പടമുകള്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ഷീജ, സ്മിത. മരുമക്കള്‍: യമിത, ബാബു, ബിബിഷ്.