കാലടി: കടുക്കാപ്പിള്ളി റോഡിൽ താമസിക്കുന്ന കടുക്കാപ്പിള്ളി വീട്ടിൽ അബ്ദുൽ മന്നാൻ മൗലവി (75) നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: തസ്നി, സനിയ, മുഹമ്മദ് യാസീൻ. മരുമക്കൾ: നിസാം, നജീബ്, താഹിറ.