മഞ്ഞപ്ര: ഇളയിടത്ത് പരേതനായ ശങ്കരൻ നായരുടെ ഭാര്യ തച്ചിലേത്ത് ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (ദുബൈ), പത്മിനി, തങ്കമണി, രവീന്ദ്രൻ, മിനി. മരുമക്കൾ: മായ (ദുബൈ), ഉണ്ണികൃഷ്ണൻ (റിട്ട. ദേവസ്വം ബോർഡ്), ശ്രീജ, പരേതരായ വിജയൻ, മുരളീധരൻ.